കോട്ടക്കല്‍ ശിവരാമന്, കഥകളി അഭിനയ കലയിലെ പകരക്കാരനില്ലത്ത മഹാമേരു , കണ്ടു....കണ് നിറയെ.....പ്രിയ രാജന്, താങ്കള്‍ക്കു ഇനിയും ഒരു പാടു ദൂരം സഞ്ചരിക്കാന്‍ കഴിയട്ടെ... ഒരു വിഷയത്തിലെ ഓരോ നിശ്ചല ചിത്രങ്ങളും ചേര്‍ന്നുള്ള ഒരു കൂട്ടം ചിത്രങ്ങള്‍ ആ വിഷയത്തില്‍ ഒരു സര്‍വ്വ കലാശാലയാണ് . ആയിരിക്കണം. ഓരോ ഫോട്ടോകളും നാളെ, ചരിത്രത്തോടു സംസാരിക്കട്ടെ. അതിനുള്ള ആഴവും പരപ്പും ഓരോ ചിത്രങ്ങള്‍ക്കും ഉണ്ടാകട്ടെ. വെളിച്ചം, നിറങ്ങള്‍, നിഴലുകള്‍, ചിഹ്ന്നങ്ങള്, വികാരങ്ങള്‍ എല്ലാം ചേര്‍ന്നുള്ള ഒരു ഭാഷയുണ്ട് ഫോട്ടോഗ്രാഫിക്ക്. അത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നല്ല തുടക്കമായി, അത് താങ്കളില്‍ കാണാന്‍ കഴിയുന്നു.അതൊരു നല്ല ലക്ഷണമാണ്.. നന്ദി...നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
1 comment:

സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ...
ഇസഹാഖ് ഈശ്വരമംഗലം.
Post a Comment